You Searched For "പത്ത് കോടി"

1.8 മില്യണ്‍ പൗണ്ട് ലോട്ടറിയടിച്ചത് 16 ാം വയസ്സില്‍; ആര്‍ഭാട ജീവിതവും ബന്ധുക്കളും പരിചയക്കാരും കൂടിയപ്പോള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പാപ്പരായി; പിന്നാലെ കേസും വിഷാദ രോഗവും; ലോട്ടറിക്ക് ശേഷം സന്തോഷമറിഞ്ഞില്ലെന്ന് വെളിപ്പെടുത്തല്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ലോട്ടറി ജേതാവിന്റെ കഥ
പാലാരിവട്ടം പാലം പണിക്ക് ഒത്താശ ചെയ്തതിനുള്ള പ്രതിഫലം എത്തിയത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക്; പത്രത്തിന്റെ അക്കൗണ്ടിലെ കണക്കിൽ പെടാത്ത 10 കോടി രൂപയെക്കുറിച്ചു അന്വേഷണം വേണമെന്ന നിലപാടിൽ വിജിലൻസ്; പണമിടപാടിൽ വി കെ ഇബ്രാഹിംകുഞ്ഞിന് പങ്കെന്ന സംശയവും കോടതിയെ അറിയിച്ചു
കേരള സർക്കാർ ചോദിച്ചത് 15 കോടി; ഇറ്റലി അറിയിച്ചത് 10 കോടി നൽകാമെന്ന്; ഒത്തുതീർപ്പ് നീക്കം നടന്നത് അന്താരാഷ്ട്ര ആർബിറ്ററി ട്രിബ്യൂണലിന്റെ ഉത്തരവിന് തുടർച്ചയായി; കടൽക്കൊലക്കേസിൽ നഷ്ടപരിഹാരം നൽകി കേസ് അവസാനിപ്പിക്കാൻ നീക്കം; മരിച്ചവരുടെ ആശ്രിതർക്ക് നാലുകോടി വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടിയും നൽകും